Courses Offered
Testimonials

vibrant ആയിട്ടുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നമാണ് Eminent PSC. UPSC രംഗത്തെ അവരുടെ പഠന മികവും അധ്യാപന പരിചയവുമാണ് എന്നെ Eminent PSC ലേക്ക് ആകർഷിച്ചത്. Evening Batch ൽ പഠിച്ചിരുന്ന എനിക്ക് ജോലി കഴിഞ്ഞു വന്നു പഠിക്കുവാൻ സഹായകരമായ സമയത്തായിരുന്നു ഇവിടുത്തെ ക്ലാസ്സുകൾ. ഈ മികച്ച റാങ്ക് കരസ്ഥമാക്കാൻ Eminent PSC ഒരുപാടു സഹായിച്ചു.

PSC പഠനരംഗത്തെ ഏറ്റവും മികച്ച സ്ഥാപനമാണ് Eminent PSC. വെറും ക്ലാസുകൾ മാത്രം നൽകാതെ പരീക്ഷകൾക്കും, Materials-നും ഇവർ വളരെ അധികം പ്രാധാന്യം നൽകുന്നുണ്ട്. ക്ലാസ്സുകളോടൊപ്പം Daily, Weekly, Monthly പരീക്ഷകളും Telegram, YouTube തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇവർ നൽകിയ Materials ഉം പഠനത്തിന് വളരെ സഹായകമായി. Thank you Team Eminent

കേരളത്തിലെ PSC പരിശീലന മേഖലയിലെ ഏറ്റവും മികച്ച അദ്ധ്യാപകരുടെ നേതൃനിരയാണ് Eminent PSC യുടേത്. വളരെ Interactive ആണ് Online ക്ലാസ്സുകൾ. വിദ്യാർത്ഥികളുടെ സംശയങ്ങൾ ക്ലാസ്സിൽ തന്നെ തീർക്കാൻ അവസരം ഒരുക്കുന്നതിനോടൊപ്പം ടോപ്പിക്കുമായി ബന്ധപ്പെട്ട വ്യത്യസ്ത ചർച്ചകളും ക്ലാസ്സിന്റെ ഭാഗമാവുന്നുണ്ട്. ഒരു വിഷയത്തെ സംബന്ധിച്ച പൂർണമായ പഠനത്തിന് ഇത് വളരെ അധികം പ്രയോജനകരമായി.

Eminent PSC യുടെ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മെയിൻസ് ബാച്ചിലാണ് ഞാൻ പഠിച്ചത്. മികച്ച അദ്ധ്യാപകർ നേതൃത്വം നൽകിയ മികച്ച ക്ലാസ്സുകൾ ലഭിച്ചതോടൊപ്പം Special Topics ൻ്റെ ക്ലാസ്സുകളും PSC യുടെ പുതിയ Pattern അനുസരിച്ചുള്ള മോക്ക് ടെസ്റ്റുകളും പഠനത്തിന് ഏറെ സഹായകരമായി.

Eminent PSCയുടെ LSGI Secretary Test Series ബാച്ചിൽ ഞാൻ ജോയിൻ ചെയ്തിരുന്നതു. Mains Examന് മുൻപ് തന്നെ syllabus മുഴുവനും cover ചെയ്യുന്ന തരത്തിൽ നിലവാരമുള്ള ചോദ്യങ്ങളും, Detailed Answer Key ഉം അടക്കം ഉള്ളൊരു Mock Test Experience ഉദ്യോഗാർത്ഥികൾക്ക് നൽകുവാൻ Eminent PSCക് കഴിഞ്ഞിട്ടുണ്ട്..
Thank You Team Eminent PSC.

I had joined the Mains test series Program of Eminent PSC for the LSGS exam, and it truly helped me refine my preparation. The quality of questions and constructive feedback helped me a lot, especially for paper 2.. I’m grateful to the team for their valuable guidance!
Exclusive
Mains
TEST
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
Reach Us.
Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.
This is the heading